താൻ റബർ സ്റ്റാമ്പല്ല, ഒരു ബില്ലും തന്റെ മുന്നിൽ എത്തിയിട്ടില്ല; സർക്കാരുമായി ഇടഞ്ഞ് ഗവർണർ

സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല

Update: 2022-09-15 09:29 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: സർക്കാരുമായി വീണ്ടും ഇടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പല്ല.. ഒരു ബില്ലും തന്റെ മുമ്പിൽ എത്തിയിട്ടില്ല.. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. നിയമനങ്ങളിലെ സർക്കാർ ഇടപെടലും അനുവദിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിന് മുമ്പ് ഗവർണർ നിയമോപദേശം തേടും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News