'വിട്ടു നിന്നവരുടെ പേരുകൾ ഉടൻ നൽകണം'; ക്വാറം തികയാതെ പിരിഞ്ഞ കേരള സെനറ്റിൻറെ വിശദാംശങ്ങൾ തേടി ഗവർണർ

യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്

Update: 2022-10-14 02:11 GMT
Advertising

ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ തേടി ഗവർണർ. വിട്ടു നിന്നവരുടെ പേരുകൾ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്തയച്ചു. യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. 13 നോമിനികളിൽ 11 പേർ മാത്രമാണ് കേരള സർവകലാശാല വിസി നിയമനത്തിൽ തീരുമാനമെടുക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുത്തത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News