പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആദർശാണ് മരിച്ചത്

Update: 2026-03-18 09:26 GMT

കൊല്ലം: കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആദർശാണ് മരിച്ചത്.

വാളക്കോട് എൻഎസ്‍വി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്. പതിനൊന്നരയോട് കൂടിയാണ് ആദർശ് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ എത്തിയത്. അധികം നീന്തൽ വശമില്ലാത്ത ആദർശ് കൂട്ടാകാരുമൊത്ത് നീന്തി കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്കൂൾ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News