കോഴിക്കോട് ബീച്ചിൽ നടത്താനിരുന്ന പതിനാലാം രാവ് മാറ്റിവെച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Update: 2026-03-18 09:55 GMT
കോഴിക്കോട്: ബീച്ചിൽ മാർച്ച് 22-ന് നടത്താനിരുന്ന മീഡിയവൺ പതിനാലാം രാവ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു.
കോഴിക്കോടുള്ള സംഗീത ആസ്വാദകരെ വരവേൽക്കാൻ പ്രതിഭകളുടെ താരനിരയെ തന്നെയാണ് ഒരുക്കിയിരുന്നത്. മൃദുല വാര്യർ, ജാസിം ജമാൽ, ദാന റാസിഖ്, ശ്രുതി ശിവദാസ്, ഇഷാൻ ദേവ്, സലാഹുദ്ദീൻ മണ്ണാർക്കാട് തുടങ്ങിയവരെ അണിനിരത്താനായിരുന്നു പദ്ധതി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.