പുനലൂരിൽ യുഡിഎഫിൽ കടുത്ത ഭിന്നത; ലീഗിന് സീറ്റ് നൽകുന്നതിൽ അതൃപ്തി

കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു

Update: 2026-03-18 10:03 GMT

കൊല്ലം: കൊല്ലം പുനലൂരിൽ യുഡിഎഫിൽ കടുത്ത ഭിന്നത. മുസ്‍ലിം ലീഗിന് സീറ്റ് വീണ്ടും നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. ജനപ്രതിനിധികൾ അടക്കം സ്ഥാനമാനങ്ങൾ രാജിവെക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News