സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; താപനില കുറഞ്ഞു

ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട്

Update: 2024-05-14 00:50 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, മഴ പെയ്തതോടെ സംസ്ഥാനത്ത് ചൂട് കുറഞ്ഞു. പാലക്കാട് അഞ്ച് ഡിഗ്രിയും തൃശൂരിൽ മൂന്ന് ഡിഗ്രിയും ചൂട് കുറഞ്ഞു. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News