കോൺ​ഗ്രസ് സ്ഥാനാർഥി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് വ്യാജ നോട്ടീസ്; സിപിഐ പ്രവർത്തകർ പിടിയിൽ

പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ചിറ്റയം ​ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി

Update: 2026-04-08 07:31 GMT

പത്തനംതിട്ട: അടൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ നോട്ടീസ് വിതരണം ചെയ്ത സിപിഐ പ്രവർത്തകർ പിടിയിൽ. കോൺ​ഗ്രസ് സ്ഥാനാർഥി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്നെഴുതിയ നോട്ടീസ് പ്രചരിപ്പിച്ചവരെയാണ് കസ്റ്റ‍ഡിയിലെടുത്തത്. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ചിറ്റയം ​ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി.

സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ വികാരധീനനായാണ് ശാന്തകുമാർ പ്രതികരിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ ശാന്തകുമാർ പൊട്ടിക്കരയുകയായിരുന്നു.

Advertising
Advertising

Full View

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News