ഐ.സി.യു പീഡനക്കേസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റാന്‍ പുരുഷ ജീവനക്കാരെ നിയോഗിക്കാൻ പാടില്ലെന്ന് ഉത്തരവ്

Update: 2023-11-20 05:16 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാർഡിൽ നിയോഗിക്കാത്ത ജീവനക്കാർ വരികയും രോഗിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വാർഡുകൾ മുഴുവൻ വ്യക്തമാവുന്ന രീതിയിൽ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്ന് ഡി.എം.ഇ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ വാർഡുകളും കാണുന്ന രീതിയിലേക്ക് സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്നും ഡി.എം.ഇയുടെ ഉത്തരവിലുണ്ട്. ഇതിന് പുറമെ സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റുന്നതിൽ നിന്നും പുരുഷ ജീവനക്കാരെ നിയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News