'വിലക്കയറ്റം കുനിൻമേൽ കുരുവാണ്'; കെ.സുരേന്ദ്രൻ

കേന്ദ്രത്തെ പഴിചാരി കേരളത്തിന്‍റെ കരണത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Update: 2023-11-10 16:24 GMT

തിരുവനന്തപുരം: വിലക്കയറ്റം കുനിൻമേൽ കുരുവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവങ്ങളോടുള്ള ഇരുട്ടടിയാണ് വിലക്കയറ്റമെന്നും പാവപ്പെട്ടവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കേന്ദ്രത്തെ പഴിചാരി കേരളത്തിന്‍റെ കരണത്തടിക്കുകയാണ് സർക്കാർ. ഇതിനെതിരെ ബി.ജെ.പി കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങും. കേന്ദ്രം കേരളത്തിന് നൽകാനുള്ള പണത്തിന്റെ കണക്ക് ധനമന്ത്രി പുറത്ത് വിടണം. കേരളത്തോട് അവഗണനയെന്ന ധനമന്ത്രിയുടെ പ്രസ്ഥാവന പച്ചക്കള്ളമാണെന്നും അദ്ദേഹം സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News