വയനാട് ജീപ്പ് അപകടം: നടുക്കം മാറാതെ കണ്ണോത്ത് മലയിലെ ജനങ്ങൾ

അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി.

Update: 2023-08-26 07:20 GMT
Editor : anjala | By : Web Desk
Advertising

വയനാട്: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മൃതദേഹങ്ങളുമായി വിലാപയാത്ര മക്കിമലയിലേക്ക് പുറപ്പെട്ടു. ജീപ്പ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിൽ ഉള്ളത്.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News