പത്മജയുടെ ബി.ജെ.പി പ്രവേശനം കോൺഗ്രസിന്‍റെ തകർച്ചയുടെ തുടക്കം: കെ.സുരേന്ദ്രന്‍

ബി.ജെ.പിയിൽ ആര് ചേരുന്നതും ഉപാധികളില്ലാതെയാണെന്നും സുരേന്ദ്രന്‍

Update: 2024-03-07 06:27 GMT

കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോൺഗ്രസിന്‍റെ തകർച്ചയുടെ തുടക്കം മാത്രമാണ് പത്മജയുടെ ബി.ജെ.പി പ്രവേശനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പിയെ വിമർശിക്കുന്നവർ പലരും ബി.ജെ.പിയിൽ വരും. കെ.മുരളീധരൻ കോൺഗ്രസിനെ ചതിച്ച് സി.പി.എമ്മിൽ പോയ ആളാണ്. ബി.ജെ.പിയിൽ ആര് ചേരുന്നതും ഉപാധികളില്ലാതെയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഭിമന്യുവിൻ്റെ കൊലപാതികളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സുപ്രധാന രേഖകൾ നഷ്ടമായത് യാദൃശ്ചികമല്ല. സി, പി.എമ്മാണ് രേഖകൾ നശിപ്പിച്ചത്. ഉദ്യോഗസ്ഥ കളിയല്ല രാഷ്ട്രീയ കളിയാണ് പിന്നിൽ. രേഖകൾ നഷ്ടപ്പെട്ടതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News