ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍

വി.എസിനെ മാതൃക പുരുഷനായി കണ്ടാണ് എം.സ്വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2025-07-27 09:44 GMT

തിരുവനന്തപുരം: ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തള്ളി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ഈ സമ്മേളനങ്ങളിലെല്ലാം പങ്കെടുത്ത താന്‍ എവിടെയും ഇത്തരം പരാമര്‍ശം കേട്ടിട്ടില്ല.

സമ്മേളനത്തിലെ മിനുട്‌സ് പുറത്തുവിടണമെന്ന കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ ആവശ്യത്തിന് കോണ്‍ഗ്‌സ് ആദ്യം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നും കടംകംപളളി മറുപടി പറഞ്ഞു.

ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും വിഎസിനെ മാതൃക പുരുഷനായി കണ്ടാണ് എം.സ്വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും കടംകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News