കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ശുചിത്വ സാഗരം പരിപാടി; 5.5 കോടി

മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടി

Update: 2023-02-03 04:53 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി വകയിരുത്തി. മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ്‌ ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്കായി 8 കോടിയും മാറ്റിവച്ചു.

  • സമുദ്ര കൂട് കൃഷി പദ്ധതി- 9കോടി
  • പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളി സഹായം; സമ്പാദ്യ സമാശ്വാസ പദ്ധതി- 27 കോടി
  • ഉൾനാടൻ മത്സ്യമേഖലയ്ക്ക് 82.11 കോടി
  • വനാമി കൊഞ്ച്‌ കൃഷി 5.88-കോടി
  • ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരണം- 1കോടി
  • മുതലപ്പൊഴി മാസ്റ്റർ പ്ലാൻ -2കോടി
  • തുറമുഖ അടിസ്ഥാനവികസനം- 40 കോടി
  • അഴീക്കൽ ബേപ്പൂർ വിഴിഞ്ഞം തുറമുഖ വികസനം-40.50 കോടി
  • നദികൾ മാലിന്യമുക്തമാക്കാൻ 2 കോടി
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News