എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്‍ററുകള്‍; ആരോഗ്യ മേഖലക്കായി 2828.33 കോടി

കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു

Update: 2023-02-03 05:19 GMT

കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആരോഗ്യ മേഖലക്കായി 2828.33 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.കേരളത്തെഹെൽത്ത് ഹബ്ബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

  • മെഡിക്കൽ കോളേജ് വികസനം- 237.27 കോടി
  • കാരുണ്യ ആരോഗ്യ പദ്ധതി- 574.5 കോടി
  • തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് 10 കോടി
  • പേവിഷത്തിനെതിരെ തദ്ദേശ വാക്സീൻ -5 കോടി
  • കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് 5 കോടി
  • ഗവ. കോളേജുകളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 98.35 കോടി
  • സേഫ് ഫുഡിന് 7 കോടി
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News