അംഗനവാടി ജീവനക്കാർക്കായി 'അങ്കണം' ഇൻഷുറൻസ് പദ്ധതി

സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു

Update: 2023-02-03 05:40 GMT

അംഗനവാടി

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗനവാടി ജീവനക്കാര്‍ക്കായി 'അങ്കണം' എന്ന പേരില്‍ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ലെന്നും സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.

  • ട്രഷറി കെട്ടിട വികസനം- 12.05 കോടി
  • ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനത്തിനായി മൂന്നു കോടി
  • റീ ബിൽഡ് കേരള- 904.83
  • പി.എസ്.സി ജില്ലാ കേന്ദ്രങ്ങൾക്കായി 6 കോടി

  • മയക്കു മരുന്നിനെതിരായ പ്രവർത്തനം- 15 കോടി
  • എക്സൈസ് ലഹരി മുക്ത പരിപാടി- 15 കോടി
  • ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്ക് 2.5 കോടി
  • മെൻസ്ട്രൽ കപ്പ് പദ്ധതി- 10 കോടി
  • ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക്  180 കോടി
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News