തുലാവർഷം ഉടൻ; സംസ്ഥാനത്ത് മഴ തുടരും

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്

Update: 2023-10-20 01:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും.  കാലവർഷം പൂർണമായും പിൻമാറിയതോടെ അടുത്ത ദിവസങ്ങളിൽ തുലാമഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 

അറബിക്കടലിലെ ന്യൂനമർദം താമസിയാതെ ശക്തി കൂടിയ ന്യൂനമർദമായി മാറും. ഒപ്പം ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News