പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

കെഎംഎസ്‌സിഎല്ലിനോട് വീണ്ടും വാക്‌സിൻ പരിശോധനക്ക് അയക്കാനും നിർദേശിച്ചു. നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.

Update: 2022-09-06 12:11 GMT

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. കെഎംഎസ്‌സിഎല്ലിനോട് വീണ്ടും വാക്‌സിൻ പരിശോധനക്ക് അയക്കാനും നിർദേശിച്ചു. നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.

പേവിഷബാധ വാക്‌സിന് എല്ലാ വിധ ഗുണനിലവാരവുമുണ്ട് എന്നായിരുന്നു നിയമസഭയിലടക്കം ആരോഗ്യമന്ത്രി സ്വീകരിച്ച നിലപാട്. ഇതിൽനിന്ന് പിന്നോക്കം പോകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News