ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള KGMCTA യുടെ സമരം ഒത്തുതീർപ്പാക്കണം; പിന്തുണ പ്രഖ്യാപിച്ച് KGMOA

ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണെന്നും അവ എത്രയും വേ​ഗം അം​ഗീകരിച്ചുകൊണ്ട് ഈ സമരം ഒത്തുതീർപ്പാക്കണമെന്നും അഭ്യർത്ഥിച്ചു

Update: 2025-10-01 05:54 GMT

തിരുവനന്തപുരം: വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് പിന്തുണയുമായി കെ ജി എം ഒ എ. പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, അന്യായമായ കൂട്ടസ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങി കെ ജി എം സി ടി എ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താൻ സഹായകരമാവുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.

ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണെന്നും അവ എത്രയും വേ​ഗം അം​ഗീകരിച്ചുകൊണ്ട് ഈ സമരം ഒത്തുതീർപ്പാക്കണമെന്നും കെ ജി എം ഒ എ അധികാരികളോട് അഭ്യർത്ഥിച്ചു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Contributor - Web Desk

contributor

Similar News