കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് കസ്റ്റഡിയിൽ

സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

Update: 2022-03-18 15:27 GMT

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസിൽ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News