കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ ഓഫീസിൽ മരിച്ച നിലയിൽ

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Update: 2025-09-30 05:40 GMT
Editor : Jaisy Thomas | By : Web Desk

പി.വി ജെയിൻ Photo| Facebook

കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ . പാലാരിവട്ടം സ്വദേശി പി.വി ജെയിൻ ആണ് മരിച്ചത് . ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു.

Updating...

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക)

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News