കെഎസ്ആർടിസി ബസുകൾ കർണ്ണാടക അതിർത്തിയിൽ തടഞ്ഞു

വാഹനങ്ങൾ കടത്തി വിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്

Update: 2021-11-19 05:25 GMT
Advertising

കേരളത്തിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ്സുകൾ അതിർത്തിയായ മാക്കൂട്ടത്ത് കർണ്ണാടക അധികൃതർ തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പറഞ്ഞാണ് നടപടി. നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തി വിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News