ഉരുൾപൊട്ടൽ ഭീഷണി: മാരാത്തുകുന്ന് അകമലയിൽ 81 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചെന്ന് കലക്ടര്‍

ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ കുടുംബങ്ങളെ തിരിച്ച് വീടുകളിലെത്തിക്കില്ല

Update: 2024-08-02 08:03 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: ഉരുൾപൊട്ടൽ ഭീഷണിയുള്ള തൃശ്ശൂർ മാരാത്തുകുന്ന് അകമലയിൽ 81 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ കുടുംബങ്ങളെ തിരിച്ച് വീടുകളിലെത്തിക്കില്ല. പ്രദേശത്തെക്കുറിച്ച് വിശദ പഠനത്തിന് നിർദേശം നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News