മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി
ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്
Update: 2025-12-30 04:39 GMT
മലപ്പുറം: മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്.
ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ്. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കാനും തീരുമാനം.