പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ; പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി

മേഖലയിൽ വലിയ ബോധവൽക്കരണ പ്രവർത്തനം ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു

Update: 2025-02-07 04:58 GMT

തിരുവനന്തപുരം: പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കും. പ്രവാസം ഒട്ടേറെ പേർക്ക് നഷ്ടക്കച്ചവടമാകുന്നുണ്ട്. ഈ മേഖലയിൽ വലിയ ബോധവൽക്കരണ പ്രവർത്തനം ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് ബാലഗോപാൽ പറഞ്ഞു. കേരള സമ്പദ്ഘടന അതിവേഗ വളർച്ചയിലാണ്. ആഭ്യന്തര ഉൽപാദനം മെച്ചപ്പെട്ടു. ധനം ഞെരുക്കം മറച്ചുവെക്കാൻ അല്ല അത് ജനങ്ങളുമായി പറഞ്ഞു പോകാനാണ് ശ്രമിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

Full View

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News