പള്ളിയിലെ കുടിവെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തു; 65കാരന് ക്രൂരമർദനം

പ്രതി കങ്ങരപ്പടി സ്വദേശി ഫൈറൂസിനെ തൃക്കാക്കര പൊലീസ് പിടികൂടി

Update: 2026-02-07 17:02 GMT

കൊച്ചി: എറണാകുളം കാക്കനാട് പള്ളിയിലെ വാട്ടർ കൂളറിൽ നിന്ന് കുടിവെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്ത 65കാരന് ക്രൂരമർദനം. ചിറ്റേത്തുകര നൂർ മസ്ജിദ് രക്ഷാധികാരി കെ.എം ഹസൈനാർക്കാണ് മർദനമേറ്റത്. പ്രതി കങ്ങരപ്പടി സ്വദേശി ഫൈറൂസിനെ തൃക്കാക്കര പൊലീസ് പിടികൂടി.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News