അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള കെ-സ്മാർട്ട് പോർട്ടൽ സേവനങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവ്

കെ-സ്മാർട്ട് സേവനങ്ങൾക്ക് അക്ഷയ വലിയ തുക ഈടാക്കുന്നു എന്ന പരാതിയുണ്ടായിരുന്നു

Update: 2025-08-06 11:16 GMT

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള കെ- സ്മാർട്ട് പോർട്ടൽ സേവനങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 40 രൂപയാണ് ഫീസ്. വിവാഹ രജിസ്ട്രേഷൻ തിരുത്താൻ 60 രൂപ നൽകണം. ഇതിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കാൻ പാടില്ലെന്നും ഉത്തരവ്. കെ-സ്മാർട്ട് സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ വലിയ തുക ഈടാക്കുന്നു എന്ന പരാതിയുണ്ടായിരുന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News