മാഞ്ഞു ജയചന്ദ്രിക; ഭാവഗായകന് മലയാളത്തിന്‍റെ അന്ത്യാഞ്ജലി

എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം

Update: 2025-01-10 11:36 GMT

തൃശൂര്‍: മലയാളത്തിന്‍റെ അനശ്വര ഗായകന് വിട നൽകുകയാണ് കേരളം. പി. ജയചന്ദ്രന്‍റെ മൃതദേഹം പൊതുദർശനത്തിന് ശേഷം തൃശൂർ സംഗീത നാടക അക്കാദമിയിൽ നിന്ന് പൂങ്കുന്നത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി.  മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല, നടൻ മനോജ്‌ കെ. ജയൻ, സംവിധായകരായ സിബി മലയിൽ, കമൽ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News