മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണപുരം മൊട്ടമ്മലിൽ ആണ് അപകടം നടന്നത്

Update: 2022-12-12 11:04 GMT
Advertising

കണ്ണൂർ: കണ്ണപുരത്ത് മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി തറോൽ ജയരാജൻ (51) എന്നിവരാണ് മരിച്ചത്.കണ്ണപുരം മൊട്ടമ്മലിൽ ആണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News