എം.കെ ഫൈസി എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

എസ്.ഡി.പിഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഷാഫി. ബിഎം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

Update: 2021-11-23 12:07 GMT
Editor : rishad | By : Web Desk

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഷാഫി. ബി.എം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൽ മജീദ് ഫൈസി, സീതാറാം കോയിവാൾ, യാസ്മിൻ ഫാറൂഖി എന്നിവരാണഅ ജനറൽ സെക്രട്ടറിമാർ. സെക്രട്ടറിമാരായി അൽഫോൻസ് ഫ്രാങ്കോ, റിയാസ്, തയീദുൽ ഇസ്‌ലാം, അബ്ദുൽ സത്താർ, ഫൈസൽ ഇസുദ്ദീൻ, റുന ലൈല എന്നിവരെയും ട്രഷററായി അബ്ദുൽ റവൂഫ് ഇന്ദോറിനെയും തെരഞ്ഞെടുത്തു.



 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News