മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി

വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്. അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2021-10-24 08:09 GMT

മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്. അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ തെളിവായ പെൻഡ്രൈവ് നശിപ്പിച്ചുവെന്ന് മോൻസണിന്റെ മാനേജർ ജിഷ്ണു വെളിപ്പെടുത്തി. അറസ്റ്റിലായ ശേഷമാണ് മോൻസൺ തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ജിഷ്ണു മീഡിയാവണിനോട് പറഞ്ഞു. മോൻസൺ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ കണ്ടെന്നും മോന്‍സന്റെ ജീവനക്കാര്‍ വെളിപ്പെടുത്തി. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News