റോബിന് വീണ്ടും പിഴയിട്ട് എം.വി.ഡി; ബസ് തടഞ്ഞത് പുലർച്ചെ മൈലപ്രയിൽ

കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ വ്യാഴാഴ്ച പുലർച്ചെ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസിന് പിഴയിട്ടത്

Update: 2023-11-23 08:08 GMT
Editor : rishad | By : Web Desk
Advertising

പത്തനംതിട്ട: പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് സര്‍വീസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്(എം.വി.ഡി).  കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് എം.വി.ഡി 'കൈകാണിച്ചത്'.

15,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News