നവകേരള വിളംബര ജാഥയിൽ വിദ്യാർഥികളും; പങ്കെടുപ്പിച്ചത് നിലമ്പൂർ നഗരസഭ

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്ലാക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ വിളംബര ജാഥ

Update: 2023-11-23 18:13 GMT

മലപ്പുറം: നവകേരള സദസ് വിളംബര ജാഥയിൽ വിദ്യാർഥികളെ ഉൾപെടെ പങ്കെടുപ്പിച്ച് നിലമ്പൂർ നഗരസഭ. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്ലാക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ വിളംബര ജാഥ...

Full View

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൻ സ്‌കൂളിലെ 9,10,11,12 ക്ലാസ് വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News