'ചികിത്സയിൽ വീഴ്ചയുണ്ടാവാൻ പാടില്ല'; കർശന നിർദേശവുമായി ആരോഗ്യമന്ത്രി

സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ആലപ്പുഴ-കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി

Update: 2024-05-22 11:01 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ചികിത്സാകാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളുംശ്രദ്ധിക്കണം. സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ആലപ്പുഴ-കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News