തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു

Update: 2024-04-15 15:01 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആനപ്പെട്ടി സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. വിതുര-തൊളിക്കോട് റോഡിലാണ് അപകടം നടന്നത്.

അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു. ജയപ്രകാശിന്റെ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Contributor - Web Desk

contributor

Similar News