'മണ്ണിലെ മാലാഖമാർക്ക് ഹൃദയപൂർവ്വം' നഴ്സ് ദിനാശംസയുമായി ഉമ്മൻചാണ്ടി

'കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ...'

Update: 2021-05-12 08:22 GMT
Advertising

ലോക നഴ്സ് ദിനത്തിൽ ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാർ എന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശംസകൾ.

ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ...

മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ...

Posted by Oommen Chandy on Tuesday, May 11, 2021

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News