'എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയാലുടൻ എ.പത്മകുമാറിനും വാസുവിനും എതിരെ പാർട്ടി നടപടിയുണ്ടാകും' ; മന്ത്രി വി.എൻ വാസവൻ

സ്വർണക്കൊള്ളക്ക് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ഗൂഢാലോചന നടത്തിയെന്നും വാസവന്‍ മീഡിയവണിനോട് പറഞ്ഞു

Update: 2026-02-27 04:27 GMT
Editor : ലിസി. പി | By : Web Desk

ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിനും വാസുവിനും എതിരെ നടപടി വേണമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയാലുടൻ ഇരുവര്‍ക്കുമെതിരെ പാർട്ടി നടപടിയെടുക്കും. സ്വർണക്കൊള്ളക്ക് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ഗൂഢാലോചന നടത്തി.തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. 

ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രിസഭയും മുന്നണിയും ആലോചിച്ച് പുതിയ സത്യവാങ്മൂലം നൽകും. തന്ത്രിയെ വെളുപ്പിക്കാനുള്ള ബാധ്യത ബിജെപിക്കുമുണ്ടെന്നും  മന്ത്രി വി.എൻ വാസവൻ  പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News