''ഭരണഘടന അംഗീകരിച്ച ചിത്രമല്ല''; ഭാരതാംബ ചിത്രത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിമാരെ തെറ്റ്പറയാന്‍ കഴിയില്ലെന്ന് പി.ഡി.ടി ആചാരി

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് പി.ഡി.ടി ആചാരി

Update: 2025-06-21 02:38 GMT

രാജ്ഭവനില്‍ ഒദ്യോഗിക ചടങ്ങില്‍ സ്ഥാപിച്ച ഭാരതാംബ ചിത്രം ഭരണഘടന അംഗീകരിച്ചതല്ലെന്ന് മുന്‍ലോക്സഭാ സെക്രട്ടറി പിഡിറ്റി ആചാരി മീഡിയവണിനോട് പറഞ്ഞു. നിയമപരമായി അംഗീകാരമില്ലാത്ത ഈ ചിത്രം വച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരേ നടപടി എടുക്കാനും വകുപ്പില്ല.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം. അംഗീകൃതമല്ലാത്ത ചിത്രത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിമാരെ തെറ്റ്പറയാനും കഴിയില്ലെന്നും പിഡിറ്റി ആചാരി പറഞ്ഞു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News