ക്രിമിനല്‍ കേസ് നിലനില്‍ക്കെ ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോവാന്‍ അനുമതി

ജാമ്യത്തില്‍ കഴിയുന്ന ഹരജിക്കാരന്റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല. യു.എ.ഇയിലെ ജനറല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായ ഹരജിക്കാരന് വിസ കാലാവധി കഴിയാറായിരുന്നു.

Update: 2021-07-30 09:52 GMT

ക്രിമിനല്‍ കേസ് നിലനില്‍ക്കെ വിദേശത്ത് ജോലി ആവശ്യര്‍ത്ഥം പോകാന്‍ അനുമതി. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് ഹൈക്കോടതിയുടെ അനുമതി. പത്തനംതിട്ട സ്വദേശിയായ പ്രവാസി നല്‍കിയ ഹരജിയിലാണ് ഇടപെടല്‍.

ജാമ്യത്തില്‍ കഴിയുന്ന ഹരജിക്കാരന്റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല. യു.എ.ഇയിലെ ജനറല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായ ഹരജിക്കാരന് വിസ കാലാവധി കഴിയാറായിരുന്നു.കോടതി ആവശ്യപ്പെടുന്ന അവസരത്തില്‍ ഹാജരാകാന്‍ തയ്യാറാണ് എന്ന് കാണിച്ചു കൊണ്ടുള്ള സത്യവാങ്മൂലം നല്‍കണം. പ്രതിക്ക് വേണ്ടി ഹാജരാകാന്‍ ഒരു അഭിഭാഷകനെ നിയോഗിക്കണമെന്നാണ് വ്യവസ്ഥ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News