ഭൂമി വിവാദം; ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ പോസ്റ്ററുകൾ

അൽമായ മുന്നേറ്റത്തിന്‍റെ പേരിൽ അതിരൂപതയുടെ പള്ളികൾക്ക് സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

Update: 2021-07-03 02:02 GMT

സഭാ ഭൂമി വിവാദത്തിൽ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ പോസ്റ്ററുകൾ. ഭൂമി വിവാദത്തിൽ ബിഷപ്പ് അതിരൂപതയെ വഞ്ചിച്ചെന്നും ബിഷപ്പ് തിരികെ പോകണമെന്നുമാണ് പോസ്റ്ററിലുള്ളത്. അൽമായ മുന്നേറ്റത്തിന്‍റെ പേരിൽ അതിരൂപതയുടെ പള്ളികൾക്ക് സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Updating..

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News