എസ്എഫ്ഐ റാലിക്കായി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയെന്ന് പ്രിന്‍സിപ്പലിന്‍റെ പരാതി

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ്‌ ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം

Update: 2025-06-30 08:20 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്കായി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയെന്ന് പരാതി. പഠിപ്പ് മുടക്ക് സമരമാണെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ്‌ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സമ്മേളനത്തിന് കൊണ്ടുപോയത്.

ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച്നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പാൾ ടി.സുനിൽ മീഡിയവണിനോട് പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News