എറണാകുളത്ത് കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളില്‍ റെയ്ഡ്

ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് റെയ്ഡ്. കൊച്ചിൻ ഹെൽത്ത് കെയർ എന്ന സ്ഥാപനം അടപ്പിച്ചു

Update: 2021-09-08 05:24 GMT
Editor : rishad | By : Web Desk

എറണാകുളം ജില്ലയിൽ അനധികൃതമായി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിൽ റെയ്ഡ്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് റെയ്ഡ്. കൊച്ചിൻ ഹെൽത്ത് കെയർ എന്ന സ്ഥാപനം അടപ്പിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News