രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍

വനിതാ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്

Update: 2022-05-25 16:39 GMT

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി ആന്‍റണി രാജു, മേയർ അടക്കമുള്ളവർ എത്തി രാഷ്ട്രപതിയെ സ്വീകരിച്ചു.

വനിതാ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നിയമസഭാ മന്ദിരത്തിൽ ദേശീയ വനിതാ സാമാജിക സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News