ശബരിമല സ്വര്‍ണക്കൊള്ള; കൊള്ളക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് ചെന്നിത്തല

മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Update: 2025-10-16 06:09 GMT
Editor : Jaisy Thomas | By : Web Desk

രമേശ് ചെന്നിത്തല Photo| MediaOne

കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ പൊലീസ്  അറസ്റ്റ് വൈകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളക്കാർ സ്വൈര്യവിഹാരം നടത്തുകയാണ് . കൊള്ളക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നത് . മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തി ആത്മഹത്യ ചെയ്ത യുവാവിന്റെ മരണം ഞെട്ടിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News