Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായി അണഞ്ഞു. കഴിഞ്ഞ മാസമാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്.
അവധി ദിവസമായതിനാൽ ബീച്ചിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി വാഹനങ്ങളും ആൾക്കാരും ബീച്ചിലുണ്ട്. സംഭവത്തിൽ വ്യക്തമായൊരു പ്രതികരണം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വാർത്ത കാണാം: