താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു; വാഹനങ്ങൾ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി

ഒൻപതാം വളവിന് താഴെയാണ് പാറ അടർന്ന് വീണത്

Update: 2025-04-28 07:39 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു. ഒൻപതാം വളവിന് താഴെയാണ് പാറ അടർന്ന് വീണത്. ഈ സമയം വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടം ഒഴിവായി.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. പാറ അടര്‍ന്ന് വീണതിനെത്തുടര്‍ന്ന് ഭാഗികമായി ഗതാഗതതടസ്സം നേരിടുന്നുണ്ട്. ഹൈവേ പൊലീസ് എത്തി പാറയും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News