യുഡിഎഫിൽ ഭിന്നത; മുന്നണി യോ​ഗം ബഹിഷ്കരിക്കാൻ ആർഎസ്പിയിൽ ആലോചന

യു.ഡി.എഫിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് ആർ.എസ്.പി

Update: 2021-08-30 10:17 GMT

യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ട എന്ന നിലപാട് ആർ.എസ്.പിയിൽ ഉയർന്നതായി എ.എ അസീസ്. ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. യു.ഡി.എഫിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമുണ്ടായില്ല. യു.ഡി.എഫ് വിടുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും എ.എ അസീസ് പറഞ്ഞു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News