സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന്

ബംഗളൂരുവിലെ പാലസ് മൈതാനത്താണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്

Update: 2024-01-28 04:08 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന് നടക്കും . ബംഗളൂരുവിലെ പാലസ് മൈതാനത്താണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യ മന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ കർണ്ണാടക സർക്കാറിൻ്റെ അതിഥിയാണ്. ജിഫ്രി തങ്ങൾക്കും  മുശവറ അംഗങ്ങൾക്കും  ബംഗളുരു വിമാനത്താവളത്തിൽ സ്വീകരണം നൽകും. ചരിത്രത്തിൽ ആദ്യമായി കേരളത്തിന് പുറത്ത് സമസ്തയുടെ സമ്പൂർണ്ണ മുശവറ യോഗം ചേരും. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News