ദ്വീപിൽ കേന്ദ്രസർക്കാർ ജൈവായുധം ഉപയോഗിക്കുന്നുവെന്ന ആയിഷ സുല്‍ത്താനയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം

ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം ഉപയോഗിക്കുകയാണെന്ന ആയിഷയുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം പുകയുന്നത്.

Update: 2021-06-08 09:24 GMT

ആയിഷ സുല്‍ത്താനയുടെ പ്രസ്താവനക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം. ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം ഉപയോഗിക്കുകയാണെന്ന ആയിഷയുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം പുകയുന്നത്. ചാനല്‍ ചര്‍ച്ചയില്‍ ആയിഷ പറഞ്ഞത് ദ്വീപ് ജനതയുടെ അഭിപ്രായമല്ലെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. വാസ്തവ വിരുദ്ധമായ പ്രസ്താവന പിന്‍വലിക്കണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിമും ആവശ്യപ്പെട്ടു.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News