കോടതി പരിസരത്ത് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പുവരുത്തണം: ഹൈക്കോടതി

ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി

Update: 2023-10-05 09:39 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൊഴിലിടമെന്ന നിലയിൽ കോടതി പരിസരത്ത് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.  കഴിഞ്ഞ ദിവസം  നെടുമങ്ങാട്ട് അഭിഭാഷകനെ കോടതി പരിസരത്ത് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം. അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News