മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു

കൊച്ചിയിലെ വീട്ടിലാണ് അന്ത്യം

Update: 2023-03-21 05:47 GMT

കെ.പി ദണ്ഡപാണി

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ വീട്ടിലാണ് അന്ത്യം. 2011 മുതൽ 2016 വരെ അഡ്വക്കേറ്റ് ജനറലായിരുന്നു.

1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും രാജി വച്ച് അഭിഭാഷകനായി തുടരുകയായിരുന്നു. കേരള ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്‍റാണ്. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കൾ: ഹൈകോടതി അഭിഭാഷകനായ മില്ലു,മിട്ടു(ആസ്ത്രേലിയ).

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News